തർക്കിച്ച് വാങ്ങാണ്ട തൂക്കിച്ച് വാങ്ങാം. ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം എന്ന് എഴുതിയ ക്യാപ്ഷനുമായി ഒരു സ്ഥാപനം. എന്താണ് അവിടത്തെ വിശേഷങ്ങളെന്ന് നോക്കാം. കാമറ റാഫി എം. ദേവസി