ഒരു സ്‌നേക്ക് ഹൗസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭീമൻ പാമ്പുകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന ഒരാളെയും ഇതിൽ കാണാം