silver-line-stone

കെ-റെയിൽ കല്ലിടൽ സർക്കാർ നിറുത്തിവച്ചതോടെ പെരുവഴിയിലായ ഒരു ചെറുകിട കമ്പനിയുണ്ട് കണ്ണൂരിൽ. കണ്ണൂർ ഏച്ചൂരിലുള്ള ശില്പി കൺസ്ട്രക്ഷനാണ് ഈ ഗതി വന്നത്. കാമറ ആഷ്‌ലി ജോസ്