സ്വന്തം ദേഹത്തിലുള്ള മമതയാണ് മറ്റു ജഡപദാർത്ഥങ്ങളോടുള്ള മമതയ്ക്ക് ഹേതു. അതിനാൽ ആദ്യം സ്വന്തം ശരീരം തന്നെ ഭഗവാന് അർപ്പിക്കണം.