യുദ്ധഭൂമിയിൽ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട യുവതിക്ക് അഭയം നൽകിയതു മൂലം പുലിവാൽ പിടിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് കുടുംബം.അഭയം നൽകിയ കുടുംബത്തിലെ ഗൃഹനാഥനായ ടോണി ഗാർനെറ്റും യുക്രൈൻകാരിയ സോഫിയ കർക്കാഡിമും.