
അമരാവതി: നടൻ നാഗാർജുനയ്ക്കായി ക്ഷേത്രം പണിത് അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്. 22വർഷങ്ങൾക്ക് ശേഷം ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കിയത്. നാഗാർജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങൾ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്നാണ് ക്ഷേത്രം പണികഴിപ്പിച്ചയാൾ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
An adherent fan of King @iamnagarjuna from guntur laid the foundation stone to build #AnnamacharyaTemple in 1997. After 22years with the expenses of 1Cr he built the temple recently 🙏❤️
— 𝐕𝐚𝐦𝐬𝐢𝐒𝐡𝐞𝐤𝐚𝐫 (@UrsVamsiShekar) May 24, 2022
Experimantal & Versatile roles from #NagarajunAkkineni made fans to admire him utmost ✨ pic.twitter.com/xe90HchKoB