ചിത്തപ്രസാദം അനുഭവപ്പെടുന്നതോടെ ഉള്ളിലും പുറത്തും ഈശ്വര സാന്നിദ്ധ്യം അനുഭവിക്കാറാകും. തുടർന്ന് എല്ലായിടത്തും ഈശ്വരനാൽ നയിക്കപ്പെടുകയാണെന്ന് ബോദ്ധ്യമാകും.