p

ന്യൂഡൽഹി: രാജസ്ഥാൻ പബ്ളിക്ക് സർവീസ് കമ്മിഷൻ (ആർ.പി.എസ്.സി) ഹോസ്‌പിറ്റൽ മാനേജ്മെന്റ് മേഖലയിലെ 55 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയും rpsc.rajasthan.gov.in ൽ. ജൂൺ 29 വരെ അപേക്ഷിക്കാം. ഹോസ്‌പിറ്റൽ മാനേജ്മെന്റ്, ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹോസ്‌പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റിൽ എം.ബി.എ, പി.ജി.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40.

നി​ഷി​ൽ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്‌​പീ​‌​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ലെ​ ​(​നി​ഷ്)​ ​ലീ​ഡ് ​പ്രോ​ജ​ക്ട് ​സ​യ​ന്റി​സ്റ്റ്,​ ​പ്രോ​ജ​ക്ട് ​സ​യ​ന്റി​സ്റ്റ്,​ ​ഡി​സൈ​ൻ​ ​ആ​ൻ​ഡ് ​ഇ​ന്നൊ​വേ​ഷ​ൻ​ ​ഫെ​ല്ലോ,​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​പ്രൊ​ഫ​ഷ​ണ​ൽ​/​ ​സ്‌​പീ​ച്ച് ​ലാം​ഗ്വേ​ജ് ​പ​ത്തോ​ള​ജി​സ്റ്റ്,​ ​ഫി​സി​യോ​തെ​റാ​പി​സ്റ്റ്,​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​നി​ഷി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​സി​സ്റ്റീ​വ് ​ടെ​ക്നോ​ള​ജി,​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​സി​സ്റ്റീ​വ് ​ഹെ​ൽ​ത്ത് ​ടെ​ക്നോ​ള​ജി​ ​പ്രോ​ജ​ക്ടു​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​അ​വ​സാ​ന​ ​തി​യ​തി​ ​ജൂ​ൺ​ 13.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​n​i​s​h.​a​c.​i​n​ ൽ


ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ,​​​ ​​​ഇ.​​​ഇ.​​​ജി​​​ ​​​ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ​​​ ​​​ഒ​​​ഴി​​​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ​​​ ​​​ഒ​​​രു​​​ ​​​ഒ​​​ഴി​​​വി​​​ലേ​​​ക്കും​​​ ​​​ഇ.​​​ഇ.​​​ജി​​​ ​​​ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്റെ​​​ ​​​ര​​​ണ്ടു​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കും​​​ ​​​ക​​​രാ​​​ർ​​​ ​​​നി​​​യ​​​മ​​​നം​​​ ​​​ന​​​ട​​​ത്തും.​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​ത​​​സ്‌​​​തി​​​ക​​​യി​​​ൽ​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​സ​​​യ​​​ൻ​​​സി​​​ൽ​​​ ​​​ബി.​​​ടെ​​​ക്ക് ​​​/​​​എം.​​​ടെ​​​ക്ക്,​​​ ​​​അ​​​ഡ്വാ​​​ൻ​​​സ്ഡ് ​​​സി​​​ഗ്ന​​​ൽ​​​ ​​​പ്രോ​​​സ​​​സിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ​​​ ​​​ഇ​​​ന്റ​​​ലി​​​ജ​​​ൻ​​​സി​​​ൽ​​​ ​​​പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ​​​മു​​​ൻ​​​ഗ​​​ണ​​​ന.​​​ ​​​ശ​​​മ്പ​​​ളം​​​ 45,000​​​ ​​​രൂ​​​പ,​​​ ​​​കാ​​​ലാ​​​വ​​​ധി​​​ ​​​ഒ​​​രു​​​വ​​​ർ​​​ഷം,​​​ ​​​ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ​​​ ​​​ത​​​സ്‌​​​തി​​​ക​​​യി​​​ൽ​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​ന്യൂ​​​റോ​​​ ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​ ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ശ​​​മ്പ​​​ളം​​​ 35,000​​​ ​​​രൂ​​​പ.​​​ ​​​ജ​​​ന​​​ന​​​തീ​​​യ​​​തി,​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​യോ​​​ഗ്യ​​​ത,​​​ ​​​മു​​​ൻ​​​പ​​​രി​​​ച​​​യം,​​​ ​​​മേ​​​ൽ​​​വി​​​ലാ​​​സം​​​ ​​​തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​ ​​​സ്വ​​​യം​​​ ​​​സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ ​​​പ​​​ക​​​ർ​​​പ്പു​​​ക​​​ൾ​​​ ​​​സ​​​ഹി​​​ത​​​മു​​​ള്ള​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ജൂ​​​ൺ​​​ 7​​​ന് ​​​വൈ​​​കി​​​ട്ട് ​​​മൂ​​​ന്നി​​​ന് ​​​മു​​​മ്പ് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്റെ​​​ ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ​​​ ​​​ത​​​പാ​​​ൽ​​​ ​​​വ​​​ഴി​​​യോ,​​​ ​​​ഇ​​​മെ​​​യി​​​ൽ​​​ ​​​വ​​​ഴി​​​യോ,​​​ ​​​നേ​​​രി​​​ട്ടോ​​​ ​​​ന​​​ൽ​​​കാം.​​​ ​​​ത​​​സ്‌​​​തി​​​ക,​​​ ​​​മേ​​​ൽ​​​വി​​​ലാ​​​സം,​​​ ​​​ഇ​​​മെ​​​യി​​​ൽ​​​ ​​​വി​​​ലാ​​​സം,​​​ ​​​മൊ​​​ബൈ​​​ൽ​​​ ​​​ഫോ​​​ൺ​​​ ​​​ന​​​മ്പ​​​ർ​​​ ​​​എ​​​ന്നി​​​വ​​​ ​​​അ​​​പേ​​​ക്ഷ​​​യി​​​ലു​​​ണ്ടാ​​​ക​​​ണം.