sathyan

കഴക്കൂട്ടം : വിതുര മാങ്കാല സ്വദേശിയും മേനംകുളം ബെർശേബാ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റർ ജെ.സത്യൻ (51) നിര്യാതനായി. സംസ്‌കാരം ബെർശേബാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 ന് വിതുര കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ . ഭാര്യ ഡി. ജോളി, മക്കൾ :അഭിഷേക്, അദീന.