പോത്തൻകോട്:പ്ലാമൂട് മൈപ്പറമ്പ് ഷഹാനാ മൻസിലിൽ എ.ജലാലുദ്ദീൻ ( 65 ) നിര്യാതനായി. ഭാര്യ: സീനത്തു ബീവി. മക്കൾ: ഷഹാന, ഷിബിന. മരുമക്കൾ : സുധീർ, നജീബ്.