lovlina

ന്യൂഡൽഹി : ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മിറ്റി അദ്ധ്യക്ഷയായി ഇന്ത്യൻ വനിതാ ബോക്സർ ലവ്‌ലിന ബോർഗോഹെയ്നെ തിരഞ്ഞെടുത്തു. ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ താരമാണ് ലവ്‌ലിന.ഇന്ത്യൻ പുരുഷ ബോക്സർ ശിവഥാപ്പയെ അത്‌ലറ്റ്സ് കമ്മിറ്റി അംഗമായും വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു.