വസ്തുബോധം വന്നയാൾക്കു ഈ പ്രപഞ്ചം സത്യസ്വരൂപന്റെ മായാലീല മാത്രമാണ്. വസ്തുവിന് ഒരിടത്തും ഒരിക്കലും ഒരു കുറവും കൂടുതലും സംഭവിക്കുന്നില്ല.