സ്‌കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ അവസാനദിനങ്ങൾ ആഘോഷകരമാക്കുകയാണ് കുട്ടികൾ. കൊല്ലങ്കോട് ചിങ്ങംചിറ കറുപ്പുസ്വാമി ക്ഷേത്രത്തിലെ പേരാൽ മരത്തിൽ തൂങ്ങി കളിക്കുന്ന കുട്ടികൾ.