ഇടവപ്പാതി തുടങ്ങും മുൻപേ വേനൽമഴയിൽ പുഴയും തോടുകളും നിറയാൻ തുടങ്ങിയതോടെ വിപണികളിൽ നിറയുന്നത് പുഴകളിലേയും അഴിമുഖങ്ങളിലേയും കായലിലേയും മീനുകൾ.