pc

മിതമായിട്ട് പറയാം... വിവാദ പ്രസംഗം നടത്തിയതിന് ജയിലിലായ പി.സി. ജോർജ് ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ജയിലിൽ നിന്നും ഈരാറ്റുപേട്ടയിലെ വസതിയിലേക്ക് പോകും വഴി കോട്ടയത്ത് നൽകിയ സ്വീകരണത്തിനിടയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.