sec

രഞ്ജി പണിക്കർ,രാഹുൽ മാധവ്,മെറീന മൈക്കിൾഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എസ് .ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന സെക്ഷൻ 306 ഐ .പി. സി പൂർത്തിയായി.ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ,എം ജി ശശി,പ്രിയനന്ദനൻ,കലാഭവൻ റഹ്മാൻ,മൻരാജ്,കലേഷ്, സുർജിത്,ഹരിശ്രീ യൂസഫ്,കിരൺ,ശിവകാമി,ശാന്തികൃഷ്ണ സാവിത്രിയമ്മ,റിയ ജോർജ്ജ്,പ്രിയ ശ്രീജിത്ത്, ഡോക്ടർ പ്രസീദ,രമ്യ മിഥുൻ,നിമിഷ,ബേബി ത്രെയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ശ്രീവർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവഹിക്കുന്നു. വി .എച്ച് ദിറാർ തിരക്കഥ സംഭാഷണമെഴുതുന്നു. പി .ആർ .ഒ എ .എസ് ദിനേശ്