കോട്ടയത്ത് മൂന്ന് ദിവസമായി അടഞ്ഞു കിടക്കുന്ന ഫ്ളാറ്റിന്റെ ബാൽക്കണിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന.