v

ബ്യൂ​ണോ​സ് ​അ​യ​റേ​സ് :അ​ർ​ജ​ന്റീ​ന​യി​ലും​ ​മ​ങ്കി​പോ​ക്സ് ​സ്ഥി​രീക​രി​ച്ചു.​ ​ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​ ​ആ​ദ്യ​ത്തെ​ ​കേ​സാ​ണി​ത്.​ ​സ്പെ​യി​നി​ൽ​ ​നി​ന്ന് ​തി​രി​ച്ചെ​ത്തി​യ​ 40​ ​കാ​ര​നാ​ണ് ​രോ​ഗം​ ​ബാ​ധി​ച്ച​തെ​ന്നാ​ണ് ​വി​വ​രം.​ ​സ്പെ​യി​നി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​രെ​ 59​ ​കേ​സു​ക​ൾ​ ​റി​പ്പോ​‌​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​സ്പെ​യി​നി​ൽ​ ​നി​ന്ന് ​അ​ർ​ജ​ന്റീ​ന​ ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ ​ഒ​രാ​ൾ​ക്കും​ ​മ​ങ്കി​പോ​ക്സ് ​ബാ​ധി​ച്ച​താ​യി​ ​സം​ശ​യ​മു​ണ്ടെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.