ദോഹ: ജോർദാനെതിരെ നടന്ന അന്താരാഷ്ടര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ ജോർദാനോട് തോറ്റത്. മുൻതെർ അബു അമരാഹ്, മൊഹമ്മദ് അബു സ്രയഖ് എന്നവരാണ് ജോർദാനായി സ്കോർ ചെയ്തത്.