super-novas

മഹാരാഷ്ട്ര: വുമൺസ് ട്വന്റി-20 ചലഞ്ചിൽ സൂപ്പർ നോവാസ് ചാമ്പ്യൻമാരായി.ഫൈനലിൽ വെലോസിറ്റിയെ 4 റൺസിന് കീഴടക്കി. സ്കോർ: സൂപ്പർ നോവ 165/7, വെലോസിറ്റി 161/8.