mohanlal

ജോ​ഷി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​പൊ​റി​ഞ്ചു​മ​റി​യം​ ​ജോ​സ് ​എ​ന്ന​ ​ജോ​ഷി​ ​ചി​ത്ര​ത്തി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ ​അ​ഭി​ലാ​ഷ് ​എ​ൻ.​ ​ച​ന്ദ്ര​നാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാ​ണ് ​നി​ർ​മ്മാ​ണം​ .​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​വ​ർ​ഷം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​ആ​ലോ​ച​ന.​ഒ​രു​ ​മാ​സ് ​ചി​ത്ര​മാ​യി​രി​ക്കും​ ​ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​
ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ജോ​ഷി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​താ​ര​ങ്ങ​ളെ​ ​ഇ​നി​യും​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​ജ​നു​വ​രി​ ​ഒ​രു​ ​ഒാ​ർ​മ്മ​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​മാ​ണ് ​ജോ​ഷി​ ​മോ​ഹ​ൻ​ലാ​ൽ​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​പി​റ​ന്ന​ ​ആ​ദ്യ​ ​സി​നി​മ.​നാ​ടു​വാ​ഴി​ക​ൾ,​ ​ന​​മ്പർ​ 20​ ​മ​ദ്രാ​സ് ​മെ​യി​ൽ,​ ​പ്ര​ജ,​ ​മാ​മ്പ​ഴ​ക്കാ​ലം,​ ​ന​ര​ൻ,​ ട്വന്റി​ 20​ ​ക്രി​സ്ത്യ​ൻ​ ​ബ്ര​ദേ​ഴ്സ്,​ ​റ​ൺ​ ​ബേ​ബി​ ​റ​ൺ,​ ​ലോ​ക്പാ​ൽ,​ ​ലൈ​ല​ ​ഒ​ ​ലൈ​ല​ ​എ​ന്നി​വ​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​ജോ​ഷി​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​പി​റ​ന്ന​ ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.​ ​ഇ​വ​യി​ൽ​ ​മി​ക്ക​വയും മെ​ഗാ​ഹി​റ്റു​ക​ൾ.​ ​അ​തേ​സ​മ​യം​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​പ്പ​ൻ​ ​ജൂ​ൺ​ ​മാ​സം​ ​റി​ലീ​സ് ​ചെ​യ്യും.​ ​സു​രേ​ഷ് ​ഗോ​പി​ ​ര​ണ്ട് ​ഗെ​റ്റ​പ്പി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സ​ണ്ണി​ ​വ​യ്‌​ൻ,​ ​വി​ജ​യരാ​ഘ​വ​ൻ,​ ​ടി​നി​ ​ടോം​ ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​നീ​ത​പി​ള്ള,​ ​സാ​ദി​ക​ ​വേ​ണു​ഗോ​പാ​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സു​രേ​ഷ് ​ഗോ​പി​യും​ ​മ​ക​ൻ​ ​ഗോ​കു​ൽ​ ​സു​രേ​ഷും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.