ss

കോവളം :പൂങ്കുളം കിഴക്കേവിള കാർത്തികയിൽ പി. രാധാകൃഷണൻ ( ബാബു, 73) നിര്യാതനായി.

ഭാര്യ: ബേബി .എസ്.മക്കൾ: ബീന,സതീഷ് ബാബു,ശാന്തിനി.

മരുമക്കൾ: ടി.രാജേന്ദ്രൻ ,വിനി. വി , എ. അജി . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.