നമുക്കറിയാവുന്ന അദാനി ആരാണ്? വിഴിഞ്ഞം തുറമുഖം നിർമിക്കുന്ന, തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനിയെ അല്ലേ. ആ അദാനിക്കെന്താണ് ശ്രീലങ്കയിൽ കാര്യം, ഓസ്‌ട്രേലിയയിൽ എന്തിനാണ് അദാനിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചത് ? തുറമുഖ മുതലാളി എണ്ണത്തിലും ഉയരെ ആയി അദാനി ആരാണ്? എന്താണ് അദാനിയും കൽക്കരിയും സിമെന്റും വൈദ്യുതിയും തമ്മിലുള്ള ബന്ധം?
