ശത്രു റഡാറുകൾക്ക് അത്ര എളുപ്പത്തിൽ കണ്ടെത്താനാകില്ല എന്ന കഴിവുള്ള ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരിയിൽ യാത്ര ചെയ്ത് കരുത്ത് വിലയിരുത്തി പ്രതിരോധ മന്ത്രി.

ഇന്ത്യയുടെ സുരക്ഷയെ കുറിച്ച് കൂടുതൽ ഉറപ്പുണ്ട് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിക്കുകയും ചെയ്യ്തു നാല് മണിക്കൂറോളമാണ് അദ്ദേഹം ഐഎൻഎസ് ഖണ്ഡേരിയിൽ ചിലവഴിച്ചു.