upsc-civil-services-

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വനിതകൾക്കാണ് ആദ്യ നാല് റാങ്കുകളും. ശ്രുതി ശർമ്മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാൾ, റാങ്ക് ഗമിനി ശിംഗ്ല, ഐശ്വര്യ വെർമ്മ എന്നിവരാണ് രണ്ടും മൂന്നും നാലും റാങ്കുകളിൽ. ഇരുപത്തിയൊന്നാം റാങ്ക് മലയാളിയായ ദിലീപ് കെ കൈനിക്കരിക്കാണ്.