nursery-admission

അംഗനവാടി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ പാലക്കാട് നഗരസഭ ചെയർ പേഴ്സൺ പ്രിയ അജയൻ കുട്ടിക്കൾക്ക് കീരിടം അണിയിക്കുന്നു. മേലാമുറി ചിന്മയനഗറിലെ അംഗനവാടിയിൽ നിന്ന്.