praveshanolsavam

ആടം ടാ..പാടം... കോട്ടയം തിരുനക്കര പുതിയതൃക്കോവിൽ അങ്കണവാടിയിൽ നടന്ന ജില്ലാതല പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടി പാട്ടിനൊപ്പിച്ചു ചാടി ഡാൻസ് ചെയ്യുന്നു.