v

വാഷിംഗ്ടൺ: അമേരിക്കൻ ഹൗസ് സ്പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസി (82) മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായതായി റിപ്പോർട്ട്. നോർത്ത് സാൻഫ്രാൻസിസ്‌കോ നാപാ കൗണ്ടിയിൽ 28 നായിരുന്നു സംഭവം നടന്നത്. വിഷയത്തിൽ നാൻസി പെലോസി പ്രതികരിച്ചിട്ടില്ല.