ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ തൃക്കാക്കരയിലെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി രംഗത്തുണ്ട്.കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം.

thrikkakara