83 കോടി വര്‍ഷം പഴക്കമുള്ള ആ രഹസ്യം. എന്തായിരിക്കും ഇത്ര വലിയ രഹസ്യം? പാറക്കഷണത്തിനുള്ളില്‍ ഒരു ക്രിസ്റ്റല്‍, ആ റോക്ക് സോള്‍ട്ട് ക്രിസ്റ്റലിനുള്ളില്‍ ഒരു രഹസ്യമുണ്ട്. 83 കോടി വര്‍ഷം പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച സുക്ഷ്മ ജീവികളുടെ അവശിഷ്ടം?

ക്രിസ്റ്റല്‍ തുറക്കാതെ ഇതുവരെ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഇതാണ്. ആധുനിക കാലത്തെ ആല്‍ഗയോട് സാമ്യമുള്ള സൂക്ഷ്മകോശങ്ങളാണു ക്രിസ്റ്റലിലുള്ളത്.