four-puppies


അരശുപറമ്പ് ജീവാഭവനിൽ ജിതിൻ ആശാലതാ ദമ്പതികളുടെ നാലു കുരുന്നുകൾ വട്ടപ്പാറ ലൂർദ്ദ് മൗണ്ട് സ്‌കൂളിൽ ഒരേ ക്ലാസിലിരുന്ന് അറിവിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ.

ജിജി പാലോട്