ഇന്ത്യയും പാകിസ്ഥാനും ഇത്ര പെട്ടെന്ന് സുഹൃത്തുക്കള്‍ ആയോ, ഞെട്ടണ്ട. എന്നാലും ഈ പറഞ്ഞതില്‍ അല്പം കാര്യഗൗരവമില്ലാതില്ല. ആ വാര്‍ത്തയിലേക്ക്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംചുറ്റുന്ന പാകിസ്ഥാന് ബുദ്ധി ഉപദേശിച്ച് ഐഎംഎഫ്. ഇതേതന്ത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ പരീക്ഷിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് കരകയറാനുള്ള മാര്‍ഗം ഉപദേശിച്ച് അന്താരാഷ്ട്ര നാണയ നിധി. കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് ഈ നില തുടര്‍ന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യത വിദൂരമല്ല.

india-pak