vasudevan
വാസുദേവൻ

പെരിന്തൽമണ്ണ: ജൂബിലി റോഡ് ചോലയിൽ വാസുദേവൻ(92) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനിൽകുമാർ (ബിസിനസ്), രാംദാസ് (കിംസ് അൽശിഫ ആശുപത്രി), മാധുരി. മരുമക്കൾ: സുരലക്ഷ്മി, സുമ, ജയശങ്കർ. മൃതദേഹം പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു.