
പരപ്പനങ്ങാടി :ചെട്ടിപ്പടി റയിൽവേ ഗേറ്റിനു സമീപം പയനിങ്ങൽ ദിനേശൻ (52)നിര്യാതനായി .താനൂർ -കോഴിക്കോട് റൂട്ടിൽ ഓടുന്ന നവീൻ ബസ്സി ന്റെ ഉടമസ്ഥൻ ആയിരുന്നു. പിതാവ് ദാമോദരൻ (റിട്ട. പൊതുമരാമത്തു സൂപ്രണ്ട് ).മാതാവ് : പത്മാവതി .മക്കൾ :ആകാശ് ,അമ്പിളി .സഹോദരങ്ങൾ :സുജാത ,സുചിത്ര,ഇന്ദിര ,ശോഭ ,ഉഷ ,ബിന്ദു.