arrest

താനൂർ: കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത പ്രളയകാലത്തെ രക്ഷകൻ കോർമൻ കടപ്പുറത്തെ കെ.പി. ജെയ്സലിനെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. ഒട്ടുംപുറം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.