f

വളാഞ്ചേരി: കൂരിപ്പറമ്പിൽ പൈങ്കൽ പരേതനായ കോ​യാമുവിന്റെ ഭാര്യ ആമിന (93) നിര്യാതയായി. മക്കൾ: ഖദീജ, പാത്തുമ്മക്കുട്ടി, നഫീസ, സഫിയ, ആ​യിഷ. മരുമക്കൾ: ഉണ്ണീൻ​കുട്ടി, ഉണ്ണീൻകുട്ടി, ഖാദർ, മൊയ്തീൻ​കുട്ടി, അബ്ദുസ​മദ്.