കോട്ടക്കൽ: പറപ്പൂർ ഇരിങ്ങല്ലൂർ കല്ലക്കയം സ്വദേശി ഒളിയം ചേരി നാരായണൻ (ഉണ്ണി- 75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പുഷപ്പ, ദാസൻ. മരുമക്കൾ: ബാലൻ, മിനി