d
സാമുവൽ


നിലമ്പൂർ: പടിപ്പുരയ്ക്കൽ പി.വി. സാമുവൽ(83) നിര്യാതനായി. മക്കൾ: ലിസി, തോമസ്(അദ്ധ്യാപകൻ, പോത്തുകൽ കത്തോലിക്കേറ്റ് എച്ച്.എസ്.എസ്), വർഗ്ഗീസ് (ന്യൂസിലാന്റ്), ലിൻസി(യു.കെ). മരുമക്കൾ: ബാബു, സോമ, സീന(ന്യൂസിലന്റ്), റെജി(യു.കെ).