കോട്ടയ്ക്കൽ: പാണ്ഡമംഗലം കാവുങ്ങൽ ലക്ഷ്മിക്കുട്ടിയമ്മ (75) നിര്യാതയായി. ഭർത്താവ് : രത്നാലയത്തിൽ രാഘവൻ നായർ. മക്കൾ: രത്നകുമാരി,ഡോ. രവികുമാർ (ബഹ്‌റൈൻ). മരുമക്കൾ: കോട്ടയ്ക്കൽ രവി (പിഎസ് വി നാട്യസംഘം),ഡോ. സ്മിത ( ബഹ്‌റൈൻ).