വലിയകുന്ന് : കൊടുമുടി ചെമ്പ്രമാരിൽ കണക്കറായിയുടെ മകൻ വാസു (57) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ : വിപിൻ, വിൻസി,നന്ദു. മരുമക്കൾ : സുബ്രഹ്മണ്യൻ, ശ്രീഷ്മ. സഹോദരങ്ങൾ : കാളി, കോച്ചി, വള്ളി, ദേവു, വസന്ത.