മൊറയൂർ: വാലഞ്ചേരി മേലേടത്ത് മഠത്തിൽ സുഭദ്ര അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പയമ്പറത്ത് കൃഷ്ണൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ). മകൾ: ശോഭനകുമാരി. മരുമകൻ: പരേതനായ സേതുമാധവൻ നായർ.