sx
നാരായണൻ കുട്ടിനായർ

താനൂർ : വട്ടത്താണി ആലിൽചോട് മലയത്ത് പള്ളിമാലിൽ നാരായണൻ കുട്ടിനായർ(72) നിര്യാതനായി. ഭാര്യ: മഹാലക്ഷ്മിഅമ്മ. മക്കൾ: മിനി, നിഷ, രതീഷ്, (ബിജെപി കെ .പുരം പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ : ജയപ്രകാശ്, മണികണ്ഠൻ, ആതിര.