കോട്ടക്കൽ: കാടാമ്പുഴ മാറാക്കര വട്ടപറമ്പ് പെരുങ്കുളം കാട്ടു മഠത്തിൽ മൊയ്തീൻ കുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: ബിരിയ കുട്ടി ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ബാഷീർ , ഷൗക്കത്തലി, മുജീബുർ റഹ്മാൻ. മരുമക്കൾ: മൈമൂന, സമീറ, അസ്മത്ത് ജഹാൻ.