muhammed-basheer

കോഡൂർ: പരേതനായ കല്ലായി കുഞ്ഞീൻ ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (49) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ലിയ, ഫെസിൻ. മാതാവ്: ആയിശ.