താനൂർ: അയ്യായ പൈനാട്ട് കുഞ്ഞിമൊയ്തീൻ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹബീബ് റഹിമാൻ, അബ്ദുറസാഖ്, മുഹമ്മദ് അഷ്‌റഫ് ,സജ്ന, പരേതനായ മുഹമ്മദ് ഇസ്മായിൽ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഖദീജ, സഹീറ, സഹീമുന്നിസ.