ഇരുമ്പുഴി: വടക്കുമുറി പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രമ്മൽ ചന്ദ്രശേഖരൻ (65) നിര്യാതനായി. 28 വർഷമായി തെങ്ങിൻ നിന്ന് വീണ് കിടപ്പിലായിരുന്നു. അച്ഛൻ: ചെക്കുട്ടി. സഹോദരങ്ങൾ: ജാനകി, സുകുമാരൻ, പരേതരായ വേലായുധൻ, ബാലൻ. സംസ്കാരം നടത്തി.