f
സന്തോഷ്


പരപ്പനങ്ങാടി : നെടുവ പൂവത്താൻകുന്നിലെ പരേതനായ മരക്കാംതൊടി ഉണ്ണിയുടെ മകൻ സന്തോഷ് (42) നിര്യാതനായി. അമ്മ: ശാരദ. സഹോദരങ്ങൾ: ബേബി, സുധീർ.