g

എടപ്പാൾ: പന്താവൂർ ചെറുപറമ്പിൽ പരേതനായ അ​യ്യപ്പന്റെ (കുഞ്ഞുട്ടി) ഭാര്യ കല്ല്യാണി (85)നി​ര്യാ​ത​യായി. മക്കൾ: മോഹനൻ(ബി. ജെ പി പന്താവൂർ മുൻ ബൂത്ത് പ്രസിഡന്റ്), പ​രേ​തനായ പ്രകാശൻ,വിനോദ്. മരു​മക്കൾ: പ്രസീന(ആശാ വർക്കർ), ബിന്ദു, രതി.