
കോട്ടക്കൽ : എടരിക്കോട് ദീർഘകാലം കച്ചവടക്കാരനായിരുന്ന തട്ടാരത്തൊടി അബൂബക്കർ (84) നിര്യാതനായി. ഭാര്യ: കദിയാമു നമ്പിമീത്തിൽ മക്കൾ : അബ്ദുല്ല, ഫാത്തിമ, ഹഫ്സത്ത്, ഷരീഫ, മുനീറ, റഹ്മത്തുന്നിസ, സുഫൈറ. മരുമക്കൾ : ഹൈദു, അബൂബക്കർ, മുസ്തഫ, അബ്ദു സലാം, ഇസ്മാഈൽ, നവാസ്, ആയിഷാബി.