വണ്ടൂർ : അമ്പലപ്പടി കോളനിയിലെ കരുണാകരൻ (87) നിര്യതനായി. ഭാര്യ: നാരായണിഅമ്മ. മക്കൾ: ഗംഗാരാജ്,രാവിദാസ്, ഉദയഭാനു, പ്രകാശ്, മനോജ്. മരുമക്കൾ: രമ, സുലോചന,ഗിരിജ, റീന, റെജുല.